Gulf UAE

സ്റ്റാ​ർ​ട്ട​പ്പു​ക​ളെ​യും നി​ക്ഷേ​പ​ക​രെ​യും ബ​ന്ധി​പ്പി​ച്ച്​ ദു​ബൈ ഇ​ന്ത്യ​ൻ കോ​ൺ​സു​​ലേ​റ്റ് ‘എ​ല​വേ​റ്റ്​’ പദ്ധതി

Written by themediatoc

ദുബായ് – നി​ക്ഷേ​പ​ക​ർ​ക്കും ബി​സി​ന​സു​കാ​ർ​ക്കും മു​ന്നി​ൽ സ്​​​റ്റാ​ർ​ട്ട​പ്പു​ക​ളെ എ​ത്തി​ക്കാ​നും, ന​വീ​ന ആ​ശ​യ​ങ്ങ​ൾ പ​ങ്കു​വെ​ക്കാ​നും വേ​ദി​യൊ​രു​ക്കി സം​ഘ​ടി​പ്പി​ച്ച ‘എ​ല​വേ​റ്റ്​’​പിച്ചിങ്‌​ സീ​രീ​സി​ന്‍റെ നാ​ലാം സെ​ഷ​നി​ൽ 10 പു​തി​യ ആ​ശ​യം ദു​ബൈ ഇ​ന്ത്യ​ൻ കോ​ൺ​സു​​ലേ​റ്റ് അ​വ​ത​രി​പ്പി​ച്ചു. ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്‍റ​ലി​ജ​ൻ​സ്, ഹെ​ൽ​ത്ത്​ ടെ​ക്, പ്രോ​പ്​ ടെ​ക്, ഫി​ൻ ടെ​ക്​ തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ലെ വി​വി​ധ സം​രം​ഭ​ങ്ങ​ളാ​ണ് ഇത്തവണ​ പ​രി​ച​യ​പ്പെ​ടു​ത്തി​യ​ത്.

ഇ​ന്ത്യ​യും യു.​എ.​ഇ​യും ത​മ്മി​ലെ വാ​ണി​ജ്യ​ബ​ന്ധം പൂ​ർ​വാ​ധി​കം ശ​ക്തി​​പ്പെ​ട്ടി​രി​ക്ക​യാ​ണെ​ന്നും, ഐ.​ടി, ഇ​ല​ക്​​ട്രോ​ണി​ക്​ മേ​ഖ​ല​യി​ൽ ഇ​ന്ത്യ​ൻ ക​മ്പ​നി​ക​ളു​ടെ സാനിദ്ധ്യം ഏ​റ്റ​വും സു​പ്ര​ധാ​ന പങ്കാണ് വഹിച്ചുകൊണ്ടിരിക്കുന്നത് എന്നും ച​ട​ങ്ങി​ൽ സം​സാ​രി​ച്ച കോ​ൺ​സ​ൽ ജ​ന​റ​ൽ ഡോ. ​അ​മ​ൻ പു​രി പ​റ​ഞ്ഞു.

വി​വി​ധ മേ​ഖ​ല​ക​ളി​ലെ നി​ക്ഷേ​പ​ക​ർ​ക്കും ബി​സി​ന​സു​കാ​ർ​ക്കും ഫ​ണ്ട്​ ചെ​യ്യാ​ൻ അ​നു​യോ​ജ്യ​മാ​യ സം​രം​ഭ​ങ്ങ​ളെ ക​ണ്ടെ​ത്താ​ൻ ‘എ​ല​വേ​റ്റ്​’​പ​രി​പാ​ടി​യി​ലൂ​ടെ സാ​ധ്യ​മാ​കു​ന്നു​ണ്ട്. അതുകൊണ്ടു തന്നെ ജൈ​ടെ​ക്സി​ൽ ഇ​ന്ത്യ​ൻ സം​രം​ഭ​ങ്ങ​ളു​ടെ പ്ര​ദ​ർ​ശ​ന​ത്തി​ന്​ വ​ലി​യ സ്വീ​കാ​ര്യ​ത​യാ​ണ്​ ല​ഭി​ച്ച​തെ​ന്നും, ആ​ഗോ​ള വി​പ​ണി​യി​ലേ​ക്ക്​ വാ​തി​ൽ തു​റ​ന്നി​ടു​ക​യാ​ണ്​ യു.​എ.​ഇ​യെ​ന്നും കോ​ൺ​സ​ൽ ജ​ന​റ​ൽ ഡോ. ​അ​മ​ൻ പു​രി കൂ​ട്ടി​​ച്ചേ​ർ​ത്തു.

ഇന്ത്യയിൽ നിന്നുള്ള കോ​റ​ൽ ഇ​ന്ന​വേ​ഷ​ൻ​സ്, എ​ക്സ്​​പ​ൾ​ജ​ർ, മാ​യാ എം.​ഡി, ക്ലൈ​ർ​കോ, ലി​വോ ടെ​ക്​​നോ​ള​ജീ​സ്, ആ​ൽ​ട​ർ സോ​ഫ്​​റ്റ്, ഓ​ക്കി​പോ​ക്കി തു​ട​ങ്ങി​യ ഇ​ന്ത്യ​ൻ സ്റ്റാ​ർ​ട്ട​പ്പു​ക​ളാ​ണ്​ പ​രി​പാ​ടി​യി​ൽ പ്ര​ദ​ർ​ശ​നം ന​ട​ത്തി​യ​ത്.

About the author

themediatoc

Leave a Comment