Featured Gulf UAE

ഇന്ന് ദുഃഖവെള്ളി പ്രവാസലോകവും പ്രാർത്ഥനാനിർഭരം

Written by themediatoc

യേശു ക്രിസ്തുവിന്റെ പീഡാനുഭവത്തിന്റെയും കുരിശു മരണത്തിന്റെയും ഓര്‍മ്മ ദിവസം.കാല്‍വരിക്കുന്നില്‍ മൂന്ന് ആണികളാല്‍ തറയ്ക്കപ്പെട്ട് കുരിശില്‍ കിടന്ന് സ്വന്തം ജീവന്‍ ബലി അര്‍പ്പിച്ച ക്രിസ്തുവിന്റെ ഓര്‍മയ്ക്കായാണ് ലോകമെമ്പാടുമുള്ള ക്രൈസ്തവര്‍ ദുഃഖ വെളളി ആചരിക്കുന്നത്. യേശു തന്റെ ശിഷ്യന്മാരോടൊപ്പം അന്ത്യ അത്താഴം കഴിക്കുകയും, അവരുടെ കാലുകള്‍ കഴുകി വിനയത്തിന്റെ ഉദാത്ത മാതൃക കാണിക്കുകയയും ചെയ്ത പെസഹാ വ്യാഴത്തിന് തൊട്ടടുത്ത ദിനമാണ് ദുഃഖവെള്ളി. പ്രവാസലോകത്തും പ്രാത്ഥനയോടെയും മറ്റുമായി പ്രവാസികൾ ദുഃഖവെള്ളി ആഘോഷിക്കുന്നു.

About the author

themediatoc

Leave a Comment