ദുബായ്: പ്രമുഖ പ്രവാസി വ്യവസായിയും ജീവകാരുണ്യ പ്രവർത്തകനുമായിരുന്ന ഡോ. റാം ബുക്സാനി വിടവാങ്ങി. വാർദ്ധക്യസഹജമായ അസുഖത്തെ തുടർന്നായിരുന്നു മരണം. ദുബായിലെ ഇന്ത്യൻ ഹൈസ്കൂൾ, ഇന്ത്യൻ ക്ലബ് ദുബായ എന്നിവ സ്ഥാപിക്കുന്നതിൽ നിർണായകമായ പങ്കുവഹിച്ച വ്യക്തിയായിരുന്നു റാം ബുക്സാനി.