Breaking News Gulf UAE

യു.​എ.​ഇ പ്ര​സി​ഡ​ൻ​റ് ശൈ​ഖ്​ മു​ഹ​മ്മ​ദി​ന്‍റെ ഭാ​ര്യാ​മാ​താ​വ് നി​ര്യാ​ത​യാ​യി

Written by themediatoc

അ​ബൂ​ദ​ബി – യു.​എ.​ഇ പ്ര​സി​ഡ​ൻ​റ് ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ന്‍ സാ​യി​ദ് ആ​ല്‍ ന​ഹ് യാ​ന്‍റെ ഭാ​ര്യാ മാ​താ​വ് ശൈ​ഖ മ​റി​യം ബി​ന്‍ത് അ​ബ്ദു​ല്ല ബി​ന്‍ സു​ലാ​യം അ​ല്‍ ഫ​ലാ​സി അ​ന്ത​രി​ച്ചു. യു.​എ.​ഇ പ്ര​സി​ഡ​ൻ​റി​ന്‍റെ പ​ത്‌​നി ശൈ​ഖ സ​ലാ​മ ബി​ന്‍ത് ഹം​ദാ​ന്‍ ബി​ന്‍ മു​ഹ​മ്മ​ദ് ആ​ല്‍ ന​ഹ് യാ​ന്‍റെ മാ​താ​വാ​ണ്.

ശൈ​ഖ് സു​ല്‍ത്താ​ന്‍ ബി​ന്‍ ഹം​ദാ​ന്‍ ആ​ല്‍ ന​ഹ് യാ​ന്‍, ശൈ​ഖ് റാ​ഷി​ദ് ബി​ന്‍ ഹം​ദാ​ന്‍ ആ​ല്‍ ന​ഹ് യാ​ന്‍, ശൈ​ഖ് ഹ​മ​ദ് ബി​ന്‍ ഹം​ദാ​ന്‍ ആ​ല്‍ ന​ഹ് യാ​ൻ, ശൈ​ഖ് ഖ​ലീ​ഫ ബി​ന്‍ ഹം​ദാ​ന്‍ ആ​ല്‍ ന​ഹ് യാ​ൻ, ശൈ​ഖ് സ​യീ​ദ് ബി​ന്‍ ഹം​ദാ​ന്‍ ആ​ല്‍ ന​ഹ് യാ​ൻ തു​ട​ങ്ങി​യ​വ​ര്‍ ശൈ​ഖ മ​റി​യ​ത്തി​ന്‍റെ നി​ര്യാ​ണ​ത്തി​ല്‍ അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി. നി​ര​വ​ധി ശൈ​ഖു​മാ​രും പൗ​ര പ്ര​മു​ഖ​രും മ​യ്യി​ത്ത് ന​മ​സ്‌​കാ​ര​ത്തി​ലും പ്രാ​ര്‍ഥ​ന​യി​ലും പ​ങ്കെ​ടു​ത്തു.

About the author

themediatoc

Leave a Comment